തലയ്ക്ക് മീതെ സൂര്യന്‍, അതുക്കും മേലെ പൂരാവേശം; ജനസാഗരമായി തൃശൂര്‍

heat
SHARE

പൊള്ളുന്ന ചൂടിനും കെടുത്താനാവാത്ത ആവേശമാണ് പൂര നഗരിയിൽ. രാവിലെ മുതൽ ഉരുകിയൊലിക്കുന്ന ചൂടാണെങ്കിലും ആയിരങ്ങളാണ് മേളം ആസ്വദിച്ച് താളമെടുക്കുന്നത്. അതേ സമയം പൂര നഗരിയിൽ മഴയ്ക്കു സാധ്യതയുണ്ട്..

Thrissur pooram climate

MORE IN KERALA
SHOW MORE