ഇത് പെണ്‍പട്ടണം; കണ്ണൂരിലെ വിധി തീരുമാനിക്കുക സ്ത്രീ വോട്ടര്‍മാര്‍

women-voters (1)
SHARE

ലോക്സഭ തിരഞ്ഞെടുപ്പില്‍ തീപാറും പോരാട്ടത്തിന് വേദിയാകുന്ന മണ്ഡലമാണ് കണ്ണൂര്‍.  ഇരുമുന്നണികളും കൊണ്ടും കൊടുത്തും മുന്നേറുന്ന മണ്ഡലം. കണ്ണൂരിന്‍റെ മനസ് ആര്‍ക്കൊപ്പമെന്നത് അവസാന നിമിഷംവരെ പ്രവചനാതീതം. അക്രമ രാഷ്ട്രീയം മുതല്‍ വിലക്കയറ്റം വരെ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ മണ്ഡലത്തിലെ പകുതിയിലേറെ വരുന്ന സ്ത്രീ വോട്ടര്‍മാരുടെ വിധിയെഴുത്താകും നിര്‍ണായകം.

MORE IN KERALA
SHOW MORE