ടിപ്പറിടിച്ച് ഓട്ടോ യാത്രക്കാരി മരിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

tipper-accident
SHARE

ആലപ്പുഴ കറ്റാനം വെട്ടിക്കോട്ട് ടിപ്പറിടിച്ച് ഓട്ടോ യാത്രക്കാരി മരിച്ചു. വള്ളികുന്നം സ്വദേശി ലീലയാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്കേറ്റു.

Alappuzha tipper accident

MORE IN KERALA
SHOW MORE