70 വീടുകള്‍ മാത്രമുള്ള 'മണ്ഡലം'; പേര് വന്ന വഴി

mandalam
SHARE

ഈ തിരഞ്ഞെടുപ്പ് കാലത്ത്  ശ്രദ്ധ നേടുന്ന മറ്റൊരു മണ്ഡലമുണ്ട് കാസർകോട്. കേവലം 70 വീടുകൾ മാത്രമുള്ള ഈ മണ്ഡലവും മണ്ഡലത്തിലെ ജനങ്ങളെയും ഒന്ന് കണ്ടുവരാം. ഒപ്പം ഈ പേര് വന്ന വഴിയും. 

കാഞ്ഞങ്ങാട് നഗരസഭയിലെ 22,23 വാർഡുകളിലായി എഴുപതോളം വീടുകളിൽ ഒതുങ്ങി നിൽക്കുന്ന ഗ്രാമമാണ് മണ്ഡലം. മറ്റ് മണ്ഡലങ്ങളുടെ അതിർത്തികൾ മാറിയാലും ഈ മണ്ഡലത്തിന്റെ അതിർത്തികൾ മാറില്ല. എന്നാൽ ഈ പേര് കിട്ടിയതെങ്ങനെയെന്ന് നാട്ടുകാർക്ക് കൃത്യമായ ധാരണയില്ല. പലർക്കും പല അഭിപ്രായങ്ങൾ 

സുകുമാർ അഴീക്കോടിന്റെ വകയുമുണ്ട് മണ്ഡലത്തിന്റെ പേരിൽ ഒരു വിശദീകരണം. നാട്ടുകാരുടെ പേരിന്റെ പിന്നിലുമുണ്ട് ഒരു മണ്ഡലം ടച്ച്. ഗ്രാമത്തിലെ പ്രധാന ആരാധനാലയമായ ധർമശാസ്താ ക്ഷേത്രം മണ്ഡലത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.

kasargod mandalam story

MORE IN KERALA
SHOW MORE