വീട്ടുകാര്‍ക്കും സര്‍പ്രൈസ്; അഭിമാനമായി സിദ്ധാര്‍ഥിന്‍റെ സിവിൽ സർവീസ് റാങ്ക് നേട്ടം

ias-family
SHARE

സിവിൽ സർവീസിൽ നാലാം റാങ്ക് നേടിയ മലയാളി സിദ്ധാർഥ് രാംകുമാറിന്‍റെ നേട്ടം കുടുംബത്തിന് സർപ്രൈസായി. ഇതിനകം മൂന്ന് തവണ സിവിൽ സർവീസ് പരീക്ഷ പാസായ സിദ്ധാർഥ് ഹൈദരാബാദിൽ ഐപിഎസ് ട്രെയിനിങ്ങിലാണ്. കൊച്ചിയിലെ വീട്ടിൽ സിദ്ധാർഥിന്‍റെ മാതാപിതാക്കളും  സഹോദരനും മാധ്യമങ്ങളിലൂടെയാണ് മകൻ പരീക്ഷ വീണ്ടും എഴുതി നാലാം റാങ്ക് നേടിയ വിവരം അറിഞ്ഞത്. 

MORE IN KERALA
SHOW MORE