ആളുകളെ എത്രനാൾ നിങ്ങൾക്ക് പറഞ്ഞു പറ്റിക്കാൻ കഴിയും ? വോട്ട് ചോദിച്ചെത്തുന്നവരോട് കോതമംഗലം കോട്ടപ്പടി മേഖലയിലെ നാട്ടുകാർക്ക് ചോദിക്കാനുള്ളത് ഇതാണ്. ഏത് നിമിഷവും കടന്നുവരുന്ന കാട്ടാനയെ ഭയന്ന് കഴിയുന്ന കുടുംബങ്ങൾ. ആന വീണ് പ്രധാന കിണർ ഉപയോഗശൂന്യമായതോടെ കുടിവെള്ളവും മുട്ടി. മനോരമ ന്യൂസ് വോട്ടുവണ്ടിയുമായി എ. അയ്യപ്പദാസ് അന്വേഷിക്കുന്നു - ഇവരുടെ വോട്ടിന് മാത്രമോ വില?
Questions to be asked by the locals of Kothamangalam Kottapadi region to those asking for votes