മുഖ്യമന്ത്രിക്ക് മുന്നില്‍ വീണ്ടും മൈക്ക് പിണങ്ങി; കാരണം കണ്ടെത്തി രമേശ് ചെന്നിത്തല

Pinarayi-Vijayan
SHARE

മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ വീണ്ടും മൈക്ക് പിണങ്ങി. തൃശൂരിൽ മാധ്യമങ്ങളെ കാണമ്പോഴാണ് മൈക്ക് നിശ്ചലമായത്. മിനിറ്റുകളോളം മൈക്ക് പ്രവർത്തന രഹിതമായെങ്കിലും മുഖ്യമന്ത്രി ചിരിച്ചുതള്ളി. അതേസമയം മുഖ്യമന്ത്രിക്ക് മുന്നില്‍ മൈക്ക് തുടര്‍ച്ചയായി  പണിമുടക്കുന്നതിന് കാരണം കണ്ടെത്തിയിരിക്കുകയാണ് രമേശ് ചെന്നിത്തല. 

തിരുവനന്തപുരം അയ്യന്‍കാളി ഹാളിലാണ് മുഖ്യമന്ത്രിക്ക് മുന്നില്‍ മൈക്ക് മുട്ടുമടക്കിയത്. അന്ന് മൈക്ക് ഓപ്പറേറ്റര്‍ക്ക് പണിയും കിട്ടി. പിന്നീട് മൂന്നുനാലിടത്തുകൂടി മൈക്ക് പണിമുടക്കി. 

Again mike disfunctionoing in CM press meet

MORE IN KERALA
SHOW MORE