നോണ്‍ വെജ് വിഷു സദ്യ കുറച്ച് ബുദ്ധിമുട്ടും; മീനിനും ഇറച്ചിക്കും പൊള്ളുന്ന വില

FISH PRICE
SHARE

മീനിനും ഇറച്ചിക്കും വില കുതിച്ചുകയറിയതോടെ വടക്കൻ കേരളത്തിൽ വിഷുവിന് സദ്യവട്ടമൊരുക്കാന്‍ ഇത്തവണ ചെലവ് കൂടുതലാണ്. ചിക്കന് 260 രൂപയാണ് കിലോയ്ക്ക് വില.  ലഭ്യത കുറഞ്ഞതോടെ മീനിനും വില കുതിച്ചുകയറുകയാണ്

നോണ്‍ വെജ് ഇല്ലാത്ത വിഷുസദ്യ മലബാറുകാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. പക്ഷെ ഇത്തവണ ഇലയിൽ ചിക്കൻ വിളമ്പണമെങ്കിൽ

കുറച്ച് ബുദ്ധിമുട്ടും.ചൂട് കനത്തതോടെ കടലിൽ നിന്നുള്ള മീൻ ലഭ്യത കുറഞ്ഞതാണ് മൽസ്യ വിപണിയിലെ വിലക്കയറ്റത്തിന് കാരണം

നെയ് മീനിന് 1300 രൂപയാണ് കിലോയ്ക്ക് വില. മത്തി, അയല തുടങ്ങിയ മീനുകളും ആവശ്യത്തിന് കിട്ടാനില്ല

MORE IN KERALA
SHOW MORE