മണ്ഡലങ്ങള്‍ക്കും അപരന്‍മാരോ!?; തിരുവനന്തപുരത്തുമുണ്ടൊരു വടകരയും ആലത്തൂരും

aparanmandalam
SHARE

സ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്മാരുണ്ടാകാറുണ്ട്. എന്നാല്‍ മണ്ഡലങ്ങള്‍ക്കോ...? വടകര, കോഴിക്കോട്, ആലത്തൂര്‍ മണ്ഡലങ്ങള്‍ക്ക്  തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലാണ് അപരന്മാരുള്ളത്. പെരുങ്കളവിട പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളാണ് വടകരയും കോഴിക്കോടും ആലത്തൂരും.  തിരുവനന്തപുരം എടുത്താല്‍ വടകരയും കോഴിക്കോടും ആലത്തൂരും ഒപ്പം പോരും എന്നര്‍ത്ഥം. 

MORE IN KERALA
SHOW MORE