12 സഹകരണ ബാങ്കുകളില്‍ കരുവന്നൂര്‍ മോഡല്‍ തട്ടിപ്പ്: ഇ.ഡി റിപ്പോര്‍ട്ട്

12bank
SHARE

കരുവന്നൂര്‍ മോഡല്‍ തട്ടിപ്പ് സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളിലും നടന്നതായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേന്ദ്രധനമന്ത്രാലയത്തെ അറിയിച്ചു. സഹകരണ നിയമം ലംഘിച്ച് വന്‍ തുക അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് വായ്പ നല്‍കി, ചട്ടവിരുദ്ധമായി നിക്ഷേപം സ്വീകരിച്ചു തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സഹകരണ സംഘ റജിസ്ട്രാറുടെ അനുമതിയില്ലാതെയാണ് ഇടപാടുകള്‍ നടന്നിട്ടുള്ളതെന്നും റവന്യു വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

MORE IN KERALA
SHOW MORE