'സുരക്ഷ വാക്കുകളില്‍ ഒതുങ്ങി'; ക്രൂരതയുടെ ​ഞെട്ടല്‍ മാറാതെ ജ്യോതീന്ദ്രനാഥ്

elathur
SHARE

എലത്തൂർ ട്രെയിൻ തീവയ്പ്പിൽ ഗുരുതരമായി പൊള്ളലേറ്റ കണ്ണൂർ തളിപറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥിന് ഒരു വർഷം കഴിയുമ്പോഴും ക്രൂരതയുടെ നടുക്കം വിട്ടു മാറിയിട്ടില്ല. മുഖത്തും കൈകാലുകള്‍ക്കും  പൊള്ളലേറ്റ ജ്യോതിന്ദ്രനാഥ് ജീവിതത്തിലേക്ക് തിരിച്ചു വരുകയാണ്. TTE വിനോദിന്റെ കൊലപാതകം ചൂണ്ടിക്കാണിച്ചുകൊണ്ട്, കേരളത്തിൽ ഓടുന്ന ട്രെയിനുകളിൽ ഇന്നും യാതൊരുവിധ സുരക്ഷയുമില്ലെന്ന് അദ്ദേഹം പറയുന്നു.

Ellathur train accident victim reaction

MORE IN KERALA
SHOW MORE