ഇത് സിങ്കപ്പെണ്ണ്; അഗ്നിരക്ഷാസേനയിലെ പെണ്‍കരുത്ത്

സംസ്ഥാനത്തെ അഗ്നിരക്ഷാസേനയ്ക്ക് ഇനി പെണ്‍കരുത്തും. പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ 82 പേരില്‍ മീന്‍ചന്ത അഗ്നിരക്ഷാ നിലയത്തിലെത്തിയ 13 പേര്‍ അവരുടെ പ്രതീക്ഷകള്‍ പങ്കുവയ്ക്കുകയാണ് മനോരമ ന്യൂസിലൂടെ. 

Enter AMP Embedded Script