'എന്ന് കിട്ടും ആ ചന്തമുള്ള ജീവിതം?'; ചിരകാല കിനാവിലേക്ക് ഇനി എത്ര ദൂരം?

elephnt
SHARE

വന്യജീവി ആക്രമണമുക്ത ജീവിതം. ചാലക്കുടി മണ്ഡലത്തിലുള്ള കാലടി പ്ലാന്‍റേഷനിലെ തൊഴിലാളികളുടെ ചിരകാല കിനാവാണത്. ചന്തമുള്ള ആ ജീവിതമല്ലാതെ മറ്റൊന്നും തിരത്തെടുപ്പുകാലത്തു പോലും അവർക്ക് പറയാനില്ല.

wild animal attack at kalady plantation

MORE IN KERALA
SHOW MORE