വയോധികനെ കാട്ടുപോത്ത് ആക്രമിച്ചു; വയറിന് കുത്തേറ്റ് ചികിത്സയില്‍

wildbuffalo
SHARE

ഇടുക്കി സ്പ്രിങ്‌വാലിയില്‍ വയോധികനെ കാട്ടുപോത്ത് ആക്രമിച്ചു.  മുല്ലമല സ്വദേശി എം.ആര്‍ രാജീവിനാണ് പരുക്കേറ്റത്.  രാജീവ്  വയറിന് കുത്തേറ്റ് ചികില്‍സയില്‍ കഴിയുകാണ്. 

Idukki wild buffalo attack

MORE IN KERALA
SHOW MORE