മാര്‍ച്ച് തീരാനായി; ഫെബ്രുവരിയിലെ ശമ്പളം പോലും കിട്ടാതെ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ജീവനക്കാര്‍

sports-council
SHARE

മാര്‍ച്ച് 28ആയിട്ടും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലെ സ്ഥിരം ജീവനക്കാര്‍ക്കുള്‍പ്പെടെ ഫെബ്രുവരി മാസത്തെ വേതനമില്ല. ധനകാര്യവകുപ്പ് പണം അനുവദിക്കാത്തതാണ് കാരണം. സാമ്പത്തീക വര്‍ഷത്തിന്റെ അവസാനമായതിനാല്‍ മാര്‍ച്ചുമാസത്തെ വേതനവും മുടങ്ങുമെന്നുറപ്പായതായി ജീവനക്കാര്‍ പറയുന്നു.

Salary of State Sports Council employee didn't get salary for last month.

MORE IN KERALA
SHOW MORE