വോട്ടുണ്ടോ എന്നു അറിയണോ? അതിനൊരു വഴിയുണ്ട്; ഇതാ ചില മുന്നൊരുക്കങ്ങള്‍

voters
SHARE

സ്ഥാനാര്‍ഥികളെല്ലാം കളത്തില്‍ സജീവമായിക്കഴിഞ്ഞു. അവരെ തിരഞ്ഞെടുക്കേണ്ട നമ്മളും ചില മുന്നൊരുക്കങ്ങളിലേക്ക് കടക്കേണ്ടേ? ആദ്യപടിയായി നമുക്ക് വോട്ടുണ്ടോ എന്നുതന്നെ അറിഞ്ഞുകളയാം. അതിനൊരു വഴിയുണ്ട്. 

Loksabha election 2024 preprations

MORE IN KERALA
SHOW MORE