ചൂടും പൊടിയും പ്രതികൂലം; എന്നിട്ടും പ്രചരണത്തിരക്കിലാണ് കെ.കെ. ശൈലജ

shailaja
SHARE

കടുത്ത ചൂടില്‍ വലയുകയാണ് സ്ഥാനാര്‍ഥികളെല്ലാം. ചൂടിനൊപ്പം പൊടികൂടി ആയതോടെ  വടകര എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നുണ്ടെങ്കിലും അതിനെ വകവെക്കാതെയാണ് മുന്നോട്ടുപോക്ക്. എല്ലാവരും കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കാന്‍ മറക്കരുതെന്ന് ഉപദേശിക്കുക കൂടി ചെയ്യുന്നു മുന്‍ ആരോഗ്യമന്ത്രി. 

K.K Shylaja on election campaign

MORE IN KERALA
SHOW MORE