സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയാൽ 5,000 ലീറ്റർ ശുദ്ധജലം കിട്ടും; വൻ ഡിമാൻഡ്

കക്കൂസ് മാലിന്യം ഒന്നാന്തരം ശുദ്ധജലമാക്കി മാറ്റാം. സെപ്റ്റിക് ടാങ്ക് ഒന്നിന് 5000 രൂപ. ചാലക്കുടി നഗരസഭയാണ് ഈ മൊബെൽ പ്ലാൻ്റ് സജ്ജമാക്കിയത്. 48 ലക്ഷം രൂപയാണ് ചെലവ്. ചാലക്കുടി നഗരസഭ, ആളൂർ പഞ്ചായത്ത് പരിധിയിൽ നടപ്പാക്കി. മൊബൈൽ മാലിന്യ പ്ലാൻ്റിന് വൻ ഡിമാൻഡ് ആണ്. സെപ്റ്റിക് ടാങ്ക് ഒന്ന് വൃത്തിയാക്കിയാൽ അയ്യായിരം ലിറ്റർ ശുദ്ധജലം കിട്ടും. 

Waste water turn into drinking water

Enter AMP Embedded Script