തരിശ് ഭൂമിയില്‍ തണ്ണിമത്തന്‍ വിളവെടുത്ത് സുനിൽ കുമാറും കൂട്ടരും

watermelon
SHARE

തരിശായി കിടന്ന അന്തിക്കാട്ടെ പാടത്ത്, തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി  വി.എസ് സുനിൽ കുമാറിന്‍റെ നേതൃത്വത്തിൽ കർഷകർ വിളയിച്ചത് നൂറു മേനി തണ്ണിമത്തനാണ്. കുറഞ്ഞ ചിലവിൽ വിഷം ചേർക്കാത്ത തണ്ണിമത്തൻ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു കൃഷി. 

ജനകീയ ഉൽസവമായ വിളവെടുപ്പിലേക്ക് മന്ത്രിമാരായ പി. രാജീവും കെ. രാജനും സത്യൻ അന്തിക്കാടും ചെറുവയൽ രാമനുമെത്തി. കൃഷിയിൽ മാത്രമല്ല തിരഞ്ഞെടുപ്പിലും സുനിൽകുമാർ നൂറുമേനി വിളയിക്കുമെന്നായിരുന്നു മന്ത്രി പി രാജീവിന്‍റെ പ്രതികരണം.

Watermelon cultivated by loksabha election 2024 candidate V.S Sunilkumar.

MORE IN KERALA
SHOW MORE