കഠിനമീ യാത്ര; വിധിയെഴുതും മുന്‍പ് സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പറയാനുള്ളത്

private-bus
SHARE

ഏറുന്ന പ്രചാരണാവേശത്തിനൊപ്പം, പൊരിവെയിലിൽ പൊരിയുകയാണ് സ്വകാര്യ ബസ് ജീവനക്കാരുടെ ജീവിതം. കൊടും ചൂടിൽ ഉരുകിയൊലിക്കുന്നുന്നുണ്ട് അതിലെ യാത്രികരും. വോട്ടു ചെയ്യാനൊരുങ്ങിയിരിക്കുന്ന അവർക്കും തിരഞ്ഞെടുപ്പിനെക്കുറിച്ച് ചിലത് പറയാനുണ്ട്. 

Miserable life of private bus employs.

MORE IN KERALA
SHOW MORE