ഒരു ഡബിൾ ഡക്കർ യാത്ര; തലശേരി -മാഹി ബൈപ്പാസിലൂടെ യാത്ര നടത്തി മുഹമ്മദ് റിയാസും എ എൻ ഷംസീറും

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ച തലശേരി - മാഹി ബൈപ്പാസിലൂടെ ഡബിൾ ഡക്കർ ബസിൽ യാത്ര നടത്തി മന്ത്രി മുഹമ്മദ് റിയാസും സ്പീക്കർ എ എൻ ഷംസീറും. ബൈപ്പാസ് ഉദ്ഘാടനത്തിലെ പ്രസംഗങ്ങൾ രാഷ്ട്രീയമാക്കിയത് ശരിയായില്ലെന്നും ജനങ്ങൾ എല്ലാം മനസിലാക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ട്രാഫിക് നിയമങ്ങൾ പാലിച്ച് എല്ലാവരും വാഹനം ഓടിക്കണമെന്നായിരുന്നു സ്പീക്കർ എ.എൻ.ഷംസീറിന്‍റെ നിർദേശം. 

Mohammed Riyas And A N Shamseer Journey Through Thalassery Mahe Bypass

Enter AMP Embedded Script