ക‍ൂടരഞ്ഞിയില്‍ തെരുവുനായ 7 പേരെ ആക്രമിച്ചു; വിദ്യാര്‍ഥിയുടെ കൈക്ക് ഗുരുതര പരുക്ക്

കോഴിക്കോട് കൂടരഞ്ഞിയിൽ തെരുവ് നായ ആക്രമണം. വിദ്യാർഥി അടക്കം   ഏഴു പേർക്ക് കടിയേറ്റു. വിദ്യാർഥിയുടെ കൈയ്ക്ക് ഏറ്റ പരുക്ക് സാരം ഉള്ളതാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കടിച്ച നായയെ ഇതുവരെ പിടികൂടാൻ ആയിട്ടില്ല. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. 

Stray dog attack at kozhikode

Enter AMP Embedded Script