എങ്ങോട്ടാ ഈ പോക്ക്..?; വെളുത്തുള്ളി വിഭവങ്ങള്‍ മെനുവില്‍ നിന്ന് ഔട്ട്

വെളുത്തുള്ളി വില കുതിപ്പ് തുടരുമ്പോള്‍, വെളുത്തുള്ളി ചേര്‍ത്തുള്ള വിഭവങ്ങളും മെനുവില്‍ നിന്ന് ഔട്ടാകുന്നു.  തമിഴ്നാട്ടില്‍ കിലോയ്ക്ക് 500 രൂപ പിന്നിട്ടതോടെയാണ് കൊച്ചിയിലെ ഹോട്ടലുകാര്‍ വെളുത്തുള്ളി ഉപയോഗം കുറച്ചത്. വില കുറഞ്ഞാലേ ഗാര്‍ലിക് ചിക്കന്‍, പാസ്ത പോലുള്ള വിഭവങ്ങള്‍ തീന്‍മേശയില്‍ തിരിച്ചെത്തൂ

Garlic price hike kerala

Enter AMP Embedded Script