വെളി മൈതാനത്തെ പാപ്പാഞ്ഞിയെ പൊളിക്കില്ല; അനുമതിയുണ്ടെന്ന് സംഘാടകര്‍

ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്തെ പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റില്ലെന്ന് സംഘാടകർ. സബ് കലക്ടറെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ് ഉത്തരവ് ഇറക്കാൻ കാരണം. നേരത്തെയും ഇവിടെ പപ്പാഞ്ഞി കത്തിച്ചിട്ടുണ്ടെന്നും ചടങ്ങിന് എല്ലാ അനുമതികളും നേടിയിട്ടുണ്ടെന്നും സംഘാടകർ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Santa Burning row, fortkochi

Enter AMP Embedded Script