പരമ്പരാഗത തൊഴിലുകളിലും നിലയുറപ്പിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍

പൊതുതൊഴിലുകളില്‍ മാത്രമല്ല, പരമ്പരാഗത തൊഴിലുകളിലും നിലയുറപ്പിച്ചുകഴിഞ്ഞു ഇതരസംസ്ഥാന തൊഴിലാളികള്‍. ഈ മേഖലകളിലൊന്നും കൂലിക്കല്ല തൊഴില്‍. പകരം കിട്ടുന്നതില്‍ പാതി എന്നതാണ് കണക്ക്. കുറഞ്ഞകൂലിക്കൊപ്പം ഇടുങ്ങിയ മുറികളില്‍ പരമാവധി ആളെ താമസിപ്പിക്കുന്ന മലയാളിയുടെ ലാഭക്കൊതിയും ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവിതത്തിലുണ്ട്. ഇവയിലൊക്കെയാണ് അവര്‍ തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ അത് മല്‍സ്യബന്ധനം പോലെ പരമ്പരാഗത തൊഴിലിലെയ്ക്ക് എത്തിയിട്ടുണ്ട്.  കുമ്പളങ്ങിയിലെ പുതുതലമുറയാണ് ഇവരെ ചീനവല ഏൽപ്പിച്ചത്. അഞ്ചുസംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യബന്ധന തൊഴിലാളികളാണ് എറണാകുളം ജില്ലയിലെ മത്സ്യബന്ധന മേഖലയിൽ ജോലി നോക്കുന്നത്. ഇവരിലെ തൊഴില്‍ ചൂഷണവും കാണാതിരുന്നുകൂടാ.

Non-state workers have established themselves not only in public jobs but also in traditional jobs

Enter AMP Embedded Script