'ട്രെയിൻ കുലുങ്ങി, ലൈറ്റ് പോയി; ആ ഓർമകൾ ഇന്നും പേടിപ്പെടുത്തുന്നത്'

alphosne
SHARE

42 വർഷങ്ങൾക്കു മുമ്പ് തമിഴ്നാട് വാണിയമ്പാടി ട്രെയിൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്കാണ്  കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി അൽഫോൻസയും കുഞ്ഞുങ്ങളും രക്ഷപെട്ടത്. ജീവിതം തിരിച്ചു കിട്ടിയെങ്കിലും ആ ഓർമകൾ ഇന്നും അവരെ പേടിപ്പെടുത്തുന്നതാണ്. 

MORE IN KERALA
SHOW MORE