കരുതിയിരിക്കുക ശ്വാസകോശ രോഗങ്ങളെ; കോവിഡാനന്തര ശ്രദ്ധ

അടിക്കടിയുണ്ടാകുന്ന ശ്വാസകോശരോഗങ്ങളെ കരുതിയിരിക്കണമെന്ന് ആരോഗ്യവിദഗ്ധർ. ഒമിക്രോൺ ബാധിതരിലാണ് കോവിഡാനന്തര രോഗമെന്നോണം ന്യൂമോണിയ ബാധിക്കുന്നതെന്നും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ചികില്‍സ തേടണമെന്നും എറണാകുളം അമൃത ആശുപത്രിയിലെ റെസ്പിറേറ്ററി വിഭാഗം പ്രഫസർ ഡോ. കെ.അഖിലേഷ് പറയുന്നു.

Enter AMP Embedded Script