വിഭാഗീയത അടക്കമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് സിപിഎം. ജില്ലാ സെക്രട്ടേറിയറ്റ്

cpi
SHARE

ആലപ്പുഴയിൽ തുടരുന്ന വിഭാഗീയത അടക്കമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന  സിപിഎം. ജില്ലാ സെക്രട്ടേറിയറ്റ് യോഗം തുടരുന്നു. ലഹരിക്കടത്തിൽ ആരോപണം നേരിടുന്ന എ.ഷാനവാസിനെതിരായ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്ന് പരിഗണനയ്ക്കു വരാനിടയുണ്ട്. സംസ്ഥാന സെക്രട്ടറിയറ്റിലെ 5 അംഗങ്ങൾ യോഗത്തിനെത്തിയിട്ടുണ്ട്.നാളെ ജില്ലാ കമ്മിറ്റി യോഗം വിഡിയോ കാണാം.

MORE IN KERALA
SHOW MORE