മ്യൂസിയം മോഡല്‍ അതിക്രമം വീണ്ടും; യുവതിയെ ആക്രമിച്ച് നിലത്ത് തള്ളിയിട്ടു

trivandrum
SHARE

മ്യൂസിയം മോഡല്‍ അതിക്രമം വീണ്ടും. തിരുവനന്തപുരം വഞ്ചിയൂരില്‍ പ്രഭാത സവാരിക്കിടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിക്ക് നേരെ ആക്രമണം.

MORE IN KERALA
SHOW MORE