കുട്ടികളിലെ പ്രതിരോധ ശേഷി കുറഞ്ഞോ?; വേണം ജാഗ്രതയും പരിപാലനവും; പറയുന്നു ഡോക്ടർ

പ്രതിരോധശേഷി കുറഞ്ഞതാണ് കോവിഡ് അടച്ചുപൂട്ടലിന് ശേഷം പുറത്തിറങ്ങിയ കുട്ടികള്‍ പെട്ടെന്ന് രോഗബാധിതരാകാന്‍ കാരണമാകുന്നത്. പകര്‍ച്ച രോഗങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ എങ്ങിനെ സംരക്ഷിച്ച് നിര്‍ത്താം. ശിശുരോഗവിദഗ്ധന്‍ ഡോ സച്ചിദാനന്ദ കമ്മത്ത് വിശദീകരിക്കുന്നു.