സിപിഐ തലപ്പത്ത് കാനം തുടരുമോ? വിവാദത്തിലാക്കുമോ പ്രായപരിധി?

kanam
SHARE

മുഖ്യമന്ത്രി പദം വിട്ടൊഴിഞ്ഞു ഇടത് ഐക്യത്തിനായി സിപിഎമ്മിനൊപ്പം ചേർന്ന് എൽഡിഎഫ് രൂപീകരിച്ച പാർട്ടിയാണ് സിപിഐ.  ഭരണത്തിലായാലും പ്രതിപക്ഷത്തിലായാലും സിപിഐക്ക് അവരുടേതായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉണ്ട്. പ്രതിപക്ഷ പാർട്ടികൾ പോലും അവരോട്  വച്ച് പുലർത്തുന്ന ബഹുമാനമാണ് അവരുടെ രാഷ്ട്രീയ വിജയം. ഇടത് കാഴ്ചപ്പാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത സിപിഐയുടെ സംസ്ഥാന സമ്മേളനത്തിന് കൊടി ഉയരുകയാണ്. സിപിഐ സമ്മേളനത്തിന് തൊട്ടുമുന്‍പ് വീഭാഗീയതയില്‍ താക്കീതുമായി കാനം എത്തുകയും ചെയ്തു. വിഡിയോ കാണാം;

MORE IN KERALA
SHOW MORE