കാട്ടാക്കടയിലെ മർദനം; ഗുരുതര അച്ചടക്കലംഘനം; ഒരാൾക്ക് കൂടി സസ്പെൻഷൻ

kattakada
SHARE

കാട്ടാക്കടയില്‍ അച്ഛനെയും മകളെയും KSRTC ജീവനക്കാര്‍ മര്‍ദിച്ച കേസില്‍ കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ്.അജികുമാറിന് സസ്പെന്‍ഷന്‍. അജികുമാര്‍ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതായി KSRTC സി.എം.ഡി വ്യക്തമാക്കി

MORE IN KERALA
SHOW MORE