എസ് എൻ ജംഗ്ഷനിൽ നിന്നുള്ള കൊച്ചി മെട്രോയുടെ ആദ്യ യാത്രയിൽ യാത്രക്കാരായെത്തിയത് ഭിന്നശേഷിക്കാരായ 43 വിദ്യാർഥികൾ. സിയാൽ കൺവൻഷൻ സെന്ററിൽ പ്രധാനമന്ത്രിയാണ് പേട്ട- എസ് എൻ ജംഗ്ഷൻ റീച്ച് ഫ്ലാഗ് ഓഫ് ചെയ്തത്.
പേട്ട-എസ്എൻ ജംക്ഷൻ പാത തുറന്നു; ആദ്യയാത്രയിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾ
SHOW MORE