ഗവര്‍ണര്‍–സര്‍ക്കാര്‍ പോര് എങ്ങോട്ട്? സര്‍വകലാശാല വിവാദം എവിടെയെത്തും?

governor-cm-prg-2
SHARE

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനവിവാദത്തില്‍ ഗവര്‍ണര്‍– കണ്ണൂര്‍ സര്‍വകലാശാല പോര് ഹൈക്കോടതിയിലേക്ക്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ശീതസമരം നിയമയുദ്ധത്തിലേക്ക് നീങ്ങുമ്പോള്‍ പരിഹാരം എളുപ്പമോ? മുന്‍കാലവിവാദങ്ങളും നിയമന വിവാദവും വേറിട്ടുനില്‍ക്കുന്നതെങ്ങനെ. വിഡിയോ കാണാം. 

Kannur University drags Kerala Governor into Court in appointment row

MORE IN KERALA
SHOW MORE