തൃക്കാക്കരയിലെ യൂത്തിന്റെ പൾസ് എങ്ങോട്ട്? ആർക്ക് വോട്ടു ചെയ്യും?

Thrikkakara-Pooram-student
SHARE

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ചൂടുപിടിച്ച അവസരത്തില്‍ തൃക്കാക്കരയിലെ യൂത്തന്മാരുടെ പ്രത്യേകിച്ച് കോളേജ് വിദ്യാർത്ഥികളുടെ ചിന്താഗതികൾ എന്തൊക്കെയാണ്? അവരുടെ പ്രശ്നങ്ങൾ ഏതു രീതിയിൽ ഉള്ളതാണ്? ഈ തിരഞ്ഞെടുപ്പിലൂടെ ഇവർ എന്തൊക്കെയാണ് ലക്ഷ്യം വെക്കുന്നത്?

എറണാകുളം തൃക്കാക്കരയിലെ ഭാരത് മാതാ കോളജിലെ വിദ്യാര്‍ഥികളുടെ പ്രതികരണങ്ങൾ ഇങ്ങനെ,

MORE IN KERALA
SHOW MORE