കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; ചീഫ് സെക്രട്ടറി ഉന്നതതലയോഗം വിളിച്ചു

rain
SHARE

കേരളത്തിലെ അതിശക്തമായ മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറി ഉന്നതതലയോഗം വിളിച്ചു. വകുപ്പ് മേധാവികള്‍, സേനാ വിഭാഗം മേധാവികള്‍, കലക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഒാണ്‍ലൈന്‍ യോഗം.

MORE IN KERALA
SHOW MORE