യാത്രാക്കൂലി ചോദിച്ചു; ഓട്ടോ തല്ലിപ്പൊളിച്ച് അക്രമികൾ: വിഡിയോ

auto
SHARE

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഒരു സംഘമാളുകള്‍ തല്ലിപ്പൊളിച്ചു. ആയുധങ്ങളുപയോഗിച്ച് ഗ്ലാസിന്‍റെ ചില്ലുകളടക്കം തല്ലിപ്പൊട്ടിച്ചത്. യാത്രാക്കൂലി ചോദിച്ചതാണ് ആക്രമണത്തിനു കാരണം. ആക്രമണത്തിനുശേഷം മറ്റൊരു കാറില്‍ കയറി രക്ഷപ്പെട്ടു.

അക്രമികള്‍ ഓട്ടോ തല്ലിപ്പൊട്ടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിനു ലഭിച്ചു

MORE IN KERALA
SHOW MORE