ലോക്ഡൗൺ: ബിവറേജസ്–കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലറ്റുകള്‍ നാളെ തുറക്കില്ല

bevco
SHARE

സമ്പൂര്‍ണ ലോക്ക്ഡൗണായതിനാല്‍ നാളെയും അടുത്ത ഞായറാഴ്ചയും ബവ്റിജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്്ലെറ്റുകള്‍ നാളെ പ്രവര്‍ത്തിക്കില്ല. എന്നാല്‍ കള്ളുഷാപ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടേതാണ് ഉത്തരവ്

MORE IN KERALA
SHOW MORE