ധ്യാനകേന്ദ്രത്തിലെത്തി കൃതജ്ഞതാ ബലിയര്‍പ്പിച്ച് ബിഷപ്പ്; വിഡിയോ

bishop-kottayam
SHARE

ബലാല്‍സംഗക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു. കോട്ടയം കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തില്‍ എത്തിയാണ് കുര്‍ബാന അര്‍പ്പിച്ചത്. ബിഷപ്പിന്റെ കുര്‍ബനയുടെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു

MORE IN KERALA
SHOW MORE