'വെള്ളപ്പാച്ചിൽ കണ്ട് ഓടിയത് രക്ഷയായി'; ഒറ്റപ്പെട്ട കുടുംബങ്ങളെ രക്ഷിച്ചത് ഫയർഫോഴ്സ്

kurumbanmozhi-landslide
SHARE

വെള്ളപ്പാച്ചിൽ കണ്ട് ഓടിയതുകൊണ്ട് മാത്രമാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട കുരുമ്പൻമൂഴിയിലുണ്ടായ ഉരുൾപൊട്ടലിൽ ജീവഹാനി ഉണ്ടാകാതിരുന്നത്. തോട് ഗതിമാറി ഒഴുകിയതിനെ തുടർന്ന് ഒറ്റപ്പെട്ട അഞ്ചു കുടുംബങ്ങളെ ഫയർഫോഴ്സ് എത്തിയാണ് രക്ഷിച്ചത്.  

MORE IN KERALA
SHOW MORE
Loading...
Loading...