ഐസ്ക്രീമിൽ വിഷം കലർത്തി മകന് നൽകി; അമ്മ ജീവനൊടുക്കി

woman-death
പ്രതീകാത്മക ചിത്രം
SHARE

ഇളയ മകന് ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയ ശേഷം അമ്മ ജീവനൊടുക്കി. വണ്ടാനം സ്വദേശിനിയായ 37കാരിയാണ് മരിച്ചത്. ഏഴുവയസുകാരനായ മകൻ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. 

ഭർത്താവും മൂത്ത രണ്ട് മക്കളും വീട്ടിലില്ലാതിരുന്ന നേരത്താണ് യുവതി ജീവനൊടുക്കിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

MORE IN KERALA
SHOW MORE
Loading...
Loading...