ഇനി സമ്പൂർണ അടച്ചിടൽ; പൊലിയാതെ നോക്കണം ഉറ്റവരുടെ ജീവൻ

Karuthalanu_Kavacham_06_05
SHARE

ഒടുവില്‍ അനിവാര്യമായ ആ തീരുമാനത്തിലേക്ക് സംസ്ഥാനം എത്തിയിരിക്കുകയാണ്. സമ്പൂര്‍ണ അടച്ചിടലിലേക്ക്. അറിഞ്ഞും അറിയാതെയും നമ്മളെല്ലാവരും ഉത്തരവാദികളാണ് ഈ അവസ്ഥയ്ക്ക്. മാതൃകയാകേണ്ടിയിരുന്ന രാഷ്ട്രീയ നേതൃത്വവും അലംഭാവം കാട്ടിയെന്നതും യാഥാര്‍ഥ്യമാണ്. ഉത്തരവാദിത്തമേറ്റെടുത്ത് ഒരു തിരിച്ചുവരവിന് സന്നദ്ധരാകാന്‍ ഈ അടച്ചിടലിലൂടെ സാധിക്കണം. പൊലിയാതെ നോക്കണം ഉറ്റവരുടെ ജീവന്‍.

MORE IN KERALA
SHOW MORE
Loading...
Loading...