സിഎസ്ഐ സഭാ വൈദികരുടെ ധ്യാനം; ചീഫ് സെക്രട്ടറിക്ക് പരാതി

csi
SHARE

സിഎസ്ഐ സഭാ വൈദികരുടെ ധ്യാനത്തിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി. ഏപ്രിൽ 13 മുതൽ 17 വരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മൂന്നാറില്‍ ധ്യാനം നടത്തിയെന്നാണ് ആരോപണം. ധ്യാനത്തിൽ പങ്കെടുത്ത രണ്ട് വൈദികർ മരിച്ചിരുന്നു. 480 വൈദികർ പങ്കെടുത്തുവെന്നും പരാതിയിൽ പറയുന്നു. ധ്യാനത്തിന് ശേഷം ഇടവകയിൽ എത്തിയ വൈദികർ വിശ്വാസികളുമായി ഇടപടഴകിയെന്നും കേസ് എടുക്കണമെന്നും പരാതിയുണ്ട്. 

MORE IN KERALA
SHOW MORE
Loading...
Loading...