പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; ഒരാൾക്കായി തിരച്ചിൽ

death
SHARE

ആലുവയില്‍ പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാക്കളില്‍ ഒരാള്‍ മുങ്ങിമരിച്ചു. ഒരാളെ കാണാതായി.തോട്ടയ്ക്കാട്ടുകര സ്വദേശി ആഷിഖാണ് മരിച്ചത്. കാണാതായ കെ.എസ് റിതുവിനായി തിരച്ചില്‍ തുടരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...