ഉടുമ്പൻ ചോലയിൽ 17000 ലീഡോടെ എംഎം മണി; ബഹുദൂരം മുന്നിൽ

mani-02
SHARE

ഉടുമ്പൻ ചോലയിൽ റെക്കോർഡ് മുന്നേറ്റവുമായി മന്ത്രി എം.എം മണി. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ 17000ത്തിലേറെ വോട്ടുകൾക്കാണ് എം എം മണി ലീഡ് ചെയ്യുന്നത്. യുഡിഎഫിന്റെ ഇ എം ആഗസ്തിയാണ് രണ്ടാമത്.

ഇടുക്കിയിൽ മൂന്നിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫുമാണ് മുന്നിൽ.വിഡിയോ സ്റ്റോറി കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...