പ്രകൃതിയോട് ഇണങ്ങി 'ഇടവേള'; ശ്രദ്ധേയമായി കെ എ ഫ്രാന്‍സിസിന്‍റെ ചിത്രപ്രദര്‍ശനം

naturewb
SHARE

ചിത്രകാരനും മനോരമ ആഴ്ച്ചപ്പതിപ്പ് എഡിറ്റർ ഇൻ ചാർ‌ജുമായ കെ.എ. ഫ്രാൻസിസ് വരച്ച ചിത്രങ്ങളുടെ പ്രദർശനം കോട്ടയത്ത് ആരംഭിച്ചു. വിവിധ വിഷയങ്ങൾ പ്രമേയമാക്കുന്ന അൻപതോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. മനോരമ ബുക്ക്സിനു വേണ്ടി കെ.എ. ഫ്രാൻസിസ് രചിച്ച സോൾഗഡി എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. 

കോട്ടയം ലളിതകലാ അക്കാദമി ആർട്ട് ഗാലറിയില്‍ നടക്കുന്ന പ്രദര്‍ശനം കേരള ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. ഡിസി ബുക്സ് സിഇഒ രവി ഡീസി അധ്യക്ഷത വഹിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശനിയാഴ്ച വരെ പ്രദര്‍ശനം തുടരും. കെ.എ. ഫ്രാൻസിസ് രചിച്ച സോൾ ഗഡി എന്ന പുസ്തകത്തിന്റെ പ്രകാശനം നടനും സംവിധായകനുമായ ജോയി മാത്യു നിർവഹിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...