'കോഴ മാണി അപ്പുപ്പനല്ലേ'; ഗണേശ് അന്ന് പറഞ്ഞത് അനുകരിച്ച് എൽദോസ്; വിഡിയോ

eldose-ganesh
SHARE

പാട്ടും കവിതയും മാത്രമല്ല തനിക്ക് മിമിക്രിയും നന്നായി വഴങ്ങുമെന്ന് തെളിയിച്ച് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രസംഗത്തിന്റെ വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. പത്തനാപുരം എംഎൽഎ കെ.ബി ഗണേശ്കുമാറിനെയാണ് എൽദോസ് അനുകരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് കെ.എം മാണിയെ പരിഹസിച്ചുകൊണ്ട് ഗണേശ്കുമാര്‍ നടത്തിയ പ്രസംഗമാണ് അതേപോലെ തന്നെ എൽദോസ് അനുകരിക്കുന്നത്. 

കൊച്ചുകുട്ടികൾക്ക് വരെയും കെ.എം മാണി‌യെ അറിയാം. കോഴ മാണി അപ്പുപ്പനല്ലേ എന്ന് പറയും. ഗണേശ് കുമാറിന്റെ ഈ വാചകമാണഅ പരിഹാസരൂപേണ എൽദോസ് അവതരപിപ്പിക്കുന്നത്. 

വിഡിയോ കാണാം: 

MORE IN KERALA
SHOW MORE
Loading...
Loading...