സർക്കാരിനെ വീഴ്ത്തിയ വിമോചനസമരം; കേരളത്തെ പിടിച്ചുകുലുക്കിയ ആ സമരക്കഥ

meetuvimochana-1
SHARE

കേരളം രൂപീകൃതമായ ശേഷം നടന്ന ആദ്യതിരഞ്ഞെടുപ്പില്‍ ഇ.എം.എസ് നേതൃത്വം നല്‍കിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാറായിരുന്നു അധികാരത്തിലെത്തിയത്. അധികം നീണ്ടു നിന്നില്ല ആ ഭരണം. നാടുകുലുക്കി നടന്ന വിമോചന സമരത്തില്‍ വീണു സര്‍ക്കാര്‍. ആ സമരക്കഥയാണ് ഇന്ന് ഓര്‍മ ചിത്രത്തില്‍. 

MORE IN KERALA
SHOW MORE
Loading...
Loading...