യുഡിഎഫില്‍ തര്‍ക്കമെത്ര? എല്‍ഡിഎഫില്‍ അടിയെത്ര? തിരിച്ചടി ആര്‍ക്ക്?

local
SHARE

തദ്ദേശ പോര് അവസാനലാപ്പിലേക്ക് കടന്നിരിക്കുന്നു. ഒാരോ ദിവസവും വിവാദങ്ങളും ആരോപണങ്ങളും നിറഞ്ഞ രാഷ്ട്രീയ കാലാവസ്ഥയിൽ മൂന്നു മുന്നണികൾക്കും അഭിമാനപ്രശ്നമാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. പക്ഷെ പ്രാദേശിക വിഷയങ്ങളും സ്ഥാനാർത്ഥികളുടെ സ്വീകാര്യതയും എല്ലാം  നിർമായകമാകുന്ന തിരഞ്ഞെടുപ്പിൽ മുന്നണികളുടെ ഉള്ളിലെ കലഹവും  വിമതരും മുന്ന് മുന്നണികൾക്കും വെല്ലുവിളിയാണ്. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...