പുട്ടും പരിപ്പും ഒപ്പം രാഷ്ട്രീയവും; സജീവമായി നായരേട്ടന്റെ കട

nair-22
SHARE

സന്ധ്യയുടെ ചേരുവചേരുമ്പോള്‍ അതിമനോഹരമാകുന്ന കൊച്ചിക്കായലോരത്ത്, പുട്ടും പരിപ്പും കഴിച്ച് രാഷ്ട്രീയം പറഞ്ഞിരിക്കാം. ചര്‍ച്ചകളെല്ലാം പൊളിറ്റിക്കലി കറക്ട് ആയില്ലെങ്കിലും നായരേട്ടന്‍റെ പുട്ടിന്‍റെയും പരിപ്പിന്‍റെയും പാകം കറക്ടായിരിക്കും. കായല്‍ക്കരയിലെ വോട്ട് രാഷ്ട്രീയം കേള്‍ക്കാന്‍ പഞ്ചായത്ത് വഴി പോകുന്നതിനിടെ  ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ജെവിന്‍ ടുട്ടു അവിടൊന്നു കയറി. വിഡിയോ സ്റ്റോറി കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...